Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘സ​മ്മ​ർ സ്മൈ​ൽ​സ്...

‘സ​മ്മ​ർ സ്മൈ​ൽ​സ് സീ​സ​ൺ 2’ മ​ല​ർ​വാ​ടി അ​വ​ധി​ക്കാ​ല ക്യാ​മ്പി​ന് തു​ട​ക്കം

text_fields
bookmark_border
qatar news
cancel
camera_alt

‘സ​മ്മ​ർ സ്മൈ​ൽ​സ് സീ​സ​ൺ 2’ മ​ല​ർ​വാ​ടി അ​വ​ധി​ക്കാ​ല ക്യാ​മ്പി​ൽ​നി​ന്ന്

ദോ​ഹ: മ​ല​ർ​വാ​ടി ബാ​ല​സം​ഘം സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല ക്യാ​മ്പ് ‘സ​മ്മ​ർ സ്‌​മൈ​ൽ​സ് സീ​സ​ൺ 2’ സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഹ​ബീ​ബു​റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ച് മു​ത​ൽ 12 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​യി ബ​ഡ്‌​സ്, കി​ഡ്സ്‌, സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്ര​ര​ച​ന, പ​ബ്ലി​ക് സ്പീ​ക്കി​ങ് പ​രി​ശീ​ല​നം, ഫോ​ട്ടോ​ഗ്ര​ഫി അ​ടി​സ്ഥാ​ന ശി​ൽ​പ​ശാ​ല, മാ​ന​സി​കാ​രോ​ഗ്യ അ​വ​ബോ​ധം, ഗെ​യിം​സ്, മാ​ജി​ക്‌ ഷോ, ​മൂ​വി ഷോ ​ആ​ൻ​ഡ് റി​വ്യൂ, ഡെ​ക്കോ​പേ​ജ് വ​ർ​ക്ക് ഷോ​പ്, കാ​ലി​ഗ്ര​ഫി, തീ​യി​ല്ലാ​തെ പാ​ച​കം, പി​ക്നി​ക് അ​ട​ക്കം വി​വി​ധ​ത​രം ആ​ക്ടി​വി​റ്റി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഖു​ർ​ആ​ൻ ത​ജ്‌​വീ​ദ് പ​ഠ​നം, മ​നഃ​പാ​ഠം, പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ന്യൂ​സ​ല​ത്ത​യി​ലെ ഫ്ര​ണ്ട്സ് ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പ് ആ​ഗ​സ്റ്റ് വ​രെ നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsMalarwadi Holiday CampSummer Smiles Season 2
News Summary - 'Summer Smiles Season 2' Malarwadi Holiday Camp Begins
Next Story