Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​പ്രീം കൗ​ൺ​സി​ൽ:...

സു​പ്രീം കൗ​ൺ​സി​ൽ: അ​മീ​ർ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
Supreme Council
cancel
camera_alt

സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ക്കു​ന്നു

ദോ​ഹ: സാ​മ്പ​ത്തി​ക, നി​ക്ഷേ​പ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു. അ​മീ​രീ ദി​വാ​നി​ൽ അ​മീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു ഉ​ന്ന​ത​ത​ല സു​പ്രീം കൗ​ൺ​സി​ൽ ചേ​ർ​ന്ന​ത്. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​ർ പ​​ങ്കെ​ടു​ത്തു. വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ചേ​ർ​ന്ന പ്ര​ഥ​മ​യോ​ഗ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക​ളും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmeerSupreme Council
News Summary - Supreme Council: Ameer participated
Next Story