ടെക് സ്പോർട്സ് കാർണിവൽ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsടെക് സ്പോർട്സ് കാർണിവൽ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പങ്കെടുത്തവർ
ദോഹ: താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ സംഘടിപ്പിക്കുന്ന ടെക് സ്പോർട്സ് കാർണിവൽ 2024 ന് വേണ്ടിയുള്ള സ്വാഗതസംഘം രൂപവത്കരിച്ചു.
സ്പോർട്സ് കാർണിവൽ ഡയറക്ടറായി നിസാർ, കൺവീനർമാരായി ഹിഷാം, മുൻഷീർ, ഷംല ജഹ്ഫർ എന്നിവരെ തെരഞ്ഞെടുത്തു. ഫെബ്രുവരി 23ന് രണ്ടു മുതൽ അൽ ജസീറ അക്കാദമിയിൽവെച്ചാണ് പരിപാടി.
ടീം ക്യാപ്റ്റന്മാരായി സകീബ്, അൻവർ എന്നിവരെയും വൈസ് ക്യാപ്റ്റന്മാരായി ഹസ്ഫർ, നൗഷാദലി എന്നിവരെയും തെരെഞ്ഞെടുത്തു. അഡ്വൈസറി അംഗം ജഹ്ഫർഖാൻ, പ്രസിഡന്റ് രതീഷ് കെ, ട്രഷറർ ഉമർ മുക്താർ, വൈസ് പ്രസിഡന്റ് ഷാജി, പി.ആർ.ഒ അക്ബർ, ലേഡീസ് കോഓഡിനേറ്റർ അശ്വതി, എക്സിക്യൂട്ടിവ് അംഗം മുഫസിറ എന്നിവർ പരിപാടി നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.