Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightത​ളി​പ്പ​റ​മ്പ്...

ത​ളി​പ്പ​റ​മ്പ് സൂ​പ്പ​ർ ലീ​ഗ് ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
super league logo release
cancel
camera_alt

ത​ളി​പ്പ​റ​മ്പ് സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ ലോ​ഗോ പ്ര​കാ​ശ​നം കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ഹീ​സ് പെ​രുമ്പ നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ത​ളി​പ്പ​റ​മ്പ് ഫു​ട്‍ബാ​ൾ സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് മൂ​ന്നാം വാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ഹീ​സ് പെ​രു​മ്പ നി​ർ​വ​ഹി​ച്ചു. ടി.​എ​സ്.​എ​ൽ സീ​സ​ൺ ബ്രോ​ഷ​ർ പ്ര​കാ​ശ​നം പി.​പി. റ​സാ​ഖ് നി​ർ​വ​ഹി​ച്ചു.

തു​മാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹ​ബാ​സ് ത​ങ്ങ​ൾ, ട്ര​ഷ​റ​ർ ഹാ​ഷിം മ​ട്ട​ന്നൂ​ർ, സെ​ക്ര​ട്ട​റി ഹം​സ​ക്കു​ട്ടി വാ​യാ​ട്, ത​ളി​പ്പ​റ​മ്പ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം പു​ളു​ക്കൂ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​നു​സ് ശാ​ന്തി​ഗി​രി, വൈ​സ് പ്ര​സി​ഡ​ന്റ് സാ​ബി​ർ അ​ള്ളാം​കു​ളം, സെ​ക്ര​ട്ട​റി സ​ക്ക​രി​യ കൊ​മ്മ​ച്ചി, ഓ​ർ​ഗ​നൈ​സേ​ഴ്സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മ​ൻ​സൂ​ർ, സ​ഫ്‌​വാ​ൻ, ഷം​സീ​ർ, ബ​ഷീ​ർ, സാ​ഹി​ദ്, ഫാ​സി​ൽ, മ​ഷ്ഹൂ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsLogo release
News Summary - Thalipparamb super league logo release
Next Story