Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമി​ലി​ട്ട​റി കോ​ള​ജ്...

മി​ലി​ട്ട​റി കോ​ള​ജ് ബി​രു​ദ​ദാ​നം; അ​മീ​ർ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
മി​ലി​ട്ട​റി കോ​ള​ജ് ബി​രു​ദ​ദാ​നം; അ​മീ​ർ പ​​ങ്കെ​ടു​ത്തു
cancel
camera_alt

മി​ലി​ട്ട​റി കോ​ള​ജ് ബി​രു​ദ​ദാ​ന ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന കാ​ഡ​റ്റ് പ​രേ​ഡ് അ​മീ​ർ ശൈ​ഖ് ത​മീം

ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​രി​ശോ​ധി​ക്കു​ന്നു

ദോ​ഹ: അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് മി​ലി​ട്ട​റി കോ​ള​ജ് 20ാം ബാ​ച്ചി​ന്റെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു.

296 കാ​ഡ​റ്റു​ക​ളാ​ണ് പ​ഠ​ന​വും പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി ​​സൈ​നി​ക സേ​വ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ഖ​ത്ത​റി​നു പു​റ​മെ, ജോ​ർ​ഡ​ൻ, സോ​മാ​ലി​യ, റു​വാ​ണ്ട ഉ​ൾ​പ്പെ​ടെ രാ​ജ്യ​ക്കാ​രാ​യ കാ​ഡ​റ്റു​ക​ളു​മു​ണ്ട്. പാ​സി​ങ് ഔ​ട്ട് പ​രേ​ഡി​ന്റെ ഭാ​ഗ​മാ​യി മി​ലി​ട്ട​റി പ​രേ​ഡ്, മാ​ർ​ച്ച് പാ​സ്റ്റ് ഉ​ൾ​പ്പെ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് അ​മീ​ർ സാ​ക്ഷ്യം വ​ഹി​ച്ചു.

സോ​മാ​ലി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി അ​ബ്ദു​ഖാ​ദി​ർ മു​ഹ​മ്മ​ദ് നൂ​ർ, വി​വി​ധ സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ളു​ടെ സേ​നാ​അ​ക്കാ​ദ​മി, യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ഹ​സ​ൻ ബി​ൻ അ​ലി ആ​ൽ​ഥാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, വി​വി​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Newsgraduation ceremony
News Summary - The Amir attended Graduation Ceremony of Ahmed Bin Mohammed Military College
Next Story