Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2023 12:24 PM IST Updated On
date_range 31 May 2023 12:24 PM ISTപൊടി ഉയരുന്നു; ദൂരക്കാഴ്ച കുറയും
text_fieldsbookmark_border
ദോഹ: കാലാവാസ്ഥ മാറ്റത്തിന്റെ സൂചന നൽകി ഖത്തർ കാലാവസ്ഥ വിഭാഗം. വടക്കൻ അറേബ്യൻ പെനിൻസുല മേഖലയിൽ പൊടിപടലങ്ങൾ രൂപപ്പെടുന്നതായും വരും ദിവസങ്ങളില രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊടിമൂടാൻ സാധ്യതയുണ്ടെന്ന് നിരീക്ഷണ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി. ബുധനാഴ്ച രാവിലെ ചിലയിടങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. അന്തരീക്ഷത്തിൽ പൊടിപടലം ഉയരുന്നത് കാരണം ദൂരക്കാഴ്ച മറയുന്നത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടായി മാറും. ഇതൊഴിവാക്കാൻ മുൻകരുതൽ പാലിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story