Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2023 11:30 AM IST Updated On
date_range 10 Jun 2023 11:30 AM ISTമത്സ്യബന്ധന വല പിടിച്ചെടുത്തു
text_fieldsbookmark_border
ദോഹ: അൽ ഖോർ തീരത്തുനിന്ന് അനധികൃത മത്സ്യബന്ധന വലകൾ പിടിച്ചെടുത്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന് നിർദേശിച്ച വലകളുമായി മീൻപിടിത്തത്തിനെത്തിയ ബോട്ടിൽനിന്നാണ് പരിശോധനയിൽ ഇവ കണ്ടെടുത്തത്. വിവിധ തരത്തിലുള്ള മത്സ്യങ്ങളെ പിടികൂടാൻ ശേഷിയുള്ള ഈ വലകൾ പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ദോഷകരമായി ബാധിക്കുന്നതാണ്. മറൈൻ പ്രൊട്ടക്ഷൻ വിഭാഗം നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story