Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഗൾഫ്​മാധ്യമം'...

'ഗൾഫ്​മാധ്യമം' തെരഞ്ഞെടുപ്പ്​ ഫലപ്രവചനം വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഗൾഫ്​മാധ്യമം തെരഞ്ഞെടുപ്പ്​ ഫലപ്രവചനം   വിജയികളെ പ്രഖ്യാപിച്ചു
cancel

ദോഹ: കേരളനിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ഗൾഫ്​മാധ്യമം ഒരുക്കിയ ഫലപ്രവചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഏ​പ്രിൽ 28 മുതൽ മേയ്​ ഒന്നുവരെയാണ്​ മത്സരം നടത്തിയത്​. 'മാസ്​റ്റർ ഷെഫ്​' കമ്പനിയുമായി സഹകരിച്ചായിരുന്നു മത്സരം. നൂറുകണക്കിന്​ വായനക്കാരാണ്​ മത്സരത്തിൽ പ​ങ്കെടുത്തത്​. ശരിയുത്തരം അയച്ചവരിൽ നിന്ന്​ വിജയികളെ നറുക്കി​ട്ടെടുക്കുകയായിരുന്നു.

ക്വിസ്​നമ്പർ ഒന്ന്​ വിജയി: റഫീഖ്​ അബൂബക്കർ

ക്വിസ്​ നമ്പർ രണ്ട്​ വിജയി: മമ്മൂട്ടി ചീക്ക്​ലോടൻ.

ക്വിസ്​ നമ്പർ മൂന്ന്​ വിജയി: നുസ്​റത്ത്​ നജീബ്​.

ക്വിസ്​ നമ്പർ നാല്​ വിജയി: വൈശാഖ്​.

വിജയികൾക്ക് ആകർഷകമായ സമ്മാനമാണ്​ നൽകുക. വിജയികളെ ഗൾഫ്​മാധ്യമം ഓഫിസിൽ നിന്ന്​ ബന്ധപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf mediaannounced winners
Next Story