Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2024 9:57 AM IST Updated On
date_range 2 Nov 2024 9:57 AM ISTലോഗോ ക്ഷണിക്കുന്നു
text_fieldsbookmark_border
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ജില്ല തല കലാ-കായിക-സാഹിത്യ മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുന്ന ‘നവോത്സവ് 2കെ24’ പരിപാടിക്കായി ലോഗോ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ആകർഷകമായ സമ്മാനം നൽകും. സൃഷ്ടികൾ നവംബർ ഒമ്പതിന് മുമ്പായി സമർപ്പിക്കണം. mediawingqkmccstate@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. വിജയിയെ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story