Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ഴ​പെ​യ്യാ​ൻ...

മ​ഴ​പെ​യ്യാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം

text_fields
bookmark_border
rain alert
cancel

ദോ​ഹ: വ​രും ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​പ്പ്. ​ബു​ധ​നാ​ഴ്ച മു​ത​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി തു​ട​ങ്ങു​ന്ന​തി​നാ​ൽ ആ​ഗ​സ്റ്റ് 24 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ ല​ഭി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​

ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നും വ്യ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്റെ പു​റം​ക​ട​ലി​ൽ ചാ​റ്റ​ൽ മ​ഴ പെ​യ്ത​താ​യും പ​റ​ഞ്ഞു. ശ​ക്ത​മാ​യ ചൂ​ടി​നും ഹു​മി​ഡി​റ്റി​ക്കു​മി​ട​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ഖ​ത്ത​റി​ന് ആ​ശ്വാ​സ​മാ​വു​ന്ന​താ​ണ് മ​ഴ​യു​ടെ വ​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain AlertQatar News
News Summary - The Meteorological Department said there is a chance of rain
Next Story