Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒളിമ്പിക്​ നഗരിയിൽ...

ഒളിമ്പിക്​ നഗരിയിൽ ആദ്യമായി ദേശീയഗാനം

text_fields
bookmark_border
ഒളിമ്പിക്​ നഗരിയിൽ ആദ്യമായി ദേശീയഗാനം
cancel
camera_alt

ഒളിമ്പിക്​സ്​ സ്വർണം നേടിയ ഫാരിസ്​ ഇബ്രാഹീം ഖത്തർ ഒളിമ്പിക്​ കമ്മിറ്റി പ്രസിഡൻറ്​ ശൈഖ്​ ജൊവാൻ ബിൻ ഹമദ്​ ബിൻ ഖലീഫ ആൽഥാനിക്കൊപ്പം 

ദോഹ: കാത്തിരിപ്പുകൾക്കൊടുവിൽ ഒളിമ്പിക്​ മെഡൽ പോഡിയത്തിൽ ഖത്തറി​െൻറ ദേശീയഗാനം മുഴങ്ങിക്കേട്ടു. നേരത്തെ​ വെള്ളി, വെങ്കല മെഡലുകളണിഞ്ഞപ്പോൾ പതാകകൾ പലവട്ടം ഉയർന്നെങ്കിലും സ്വർണമണിഞ്ഞ രാജ്യത്തിനുള്ള അവകാശമായ ദേശീയഗാനം മുഴങ്ങുന്നത്​ കേൾക്കാനായുള്ള കാത്തിരിപ്പിലായിരുന്നു രാജ്യം.

ദേശീയഗാനം മുഴങ്ങിക്കേൾക്കുന്ന വിഡിയോ പങ്കുവെച്ചായിരുന്നു ഖത്തർ ഒളിമ്പിക്​ കമ്മിറ്റി പ്രസിഡൻറ്​ ശൈഖ്​ ജൊവാൻ ബിൻ ഹമദ്​ ബിൻ ഖലീഫ ആൽഥാനി മെഡൽ സന്തോഷം പങ്കുവെച്ചത്​. അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിക്കും പിതാവ്​ അമീറിനും അഭിനന്ദനവും അനുഗ്രഹവും ചൊരിഞ്ഞ ജൊവാൻ, അറബ്​ ലോകത്തിനും ഖത്തറിലെ ജനങ്ങൾക്കും അഭിമാന നിമിഷമാണെന്നും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tokyo OlympicsOlympic city
News Summary - The national anthem for the first time in the Olympic city
Next Story