Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2024 12:38 PM IST Updated On
date_range 4 Oct 2024 12:38 PM ISTകേന്ദ്രമന്ത്രി വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ദോഹ: എ.സി.ഡി ഉച്ചകോടിക്കായി ദോഹയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും, പൊതുതാൽപര്യമുള്ള വിഷയങ്ങളിലും ചർച്ച നടന്നു. അംബാസഡർ വിപുലും കേന്ദ്ര സഹമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story