Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ധ​ന വി​ല​യി​ൽ...

ഇ​ന്ധ​ന വി​ല​യി​ൽ മാ​റ്റ​മി​ല്ല

text_fields
bookmark_border
fuel price
cancel

ദോ​ഹ: സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ഇ​ന്ധ​ന വി​ല പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. സൂ​പ്പ​ർ ഗ്രേ​ഡ്, പ്രീ​മി​യം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ ക​ഴി​ഞ്ഞ മാ​സ​ത്തേ​തു ത​ന്നെ മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

പ്രീ​മി​യം പെ​ട്രോ​ളി​ന് 1.95 റി​യാ​ലും, സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 2.10 റി​യാ​ലും, ഡീ​സ​ലി​ന് 2.05റി​യാ​ലു​മാ​ണ് വി​ല. ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തോ​ള​മാ​യി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel PriceQatar News
News Summary - There is no change in fuel prices
Next Story