Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൃശൂർ സ്വദേശിയായ...

തൃശൂർ സ്വദേശിയായ വ്യവസായി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
muhammed rafi death
cancel
camera_alt

മുഹമ്മദ് റാഫി

ദോഹ: വ്യവസായ പ്രമുഖനായ തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ കാട്ടൂർ നെടുമ്പുര കൊരട്ടിപറമ്പിൽ മുഹമ്മദ് റാഫി (44) ആണ്​ മരിച്ചത്​.

ഒന്നരമാസമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖത്തറിലെ ക്യു കാരവൻ, വൺസോൺ ഇൻറർനാഷനൽ സ്​ഥാപനങ്ങളുടെ മാനേജിങ്​ ഡയറക്​ടർ ആണ്​.

23 വർഷമായി ഖത്തറിൽ ബിസിനസ് നടത്തിവരികയാണ്​. ഭാര്യ: നസീറ, ദോഹ എം.ഇ.എസ് സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് റിൻഷാദ്, വഫ റാഫി, മുഹമ്മദ് സിനാൻ എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsGulf deathqatar
News Summary - thrissur native businessman died in qatar
Next Story