Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൃശൂർ സ്വദേശി ഖത്തറിൽ...

തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
cancel

ദോഹ: തൃശൂർ വടക്കേകാട് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജേഷ് (44) ഖത്തറിൽ നിര്യാതനായി . സ്വകര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു .കിഴിവീട്ടിൽ കുമാരന്റെയും ശാരദയുടെയും മകനാണ്.

ഭാര്യ അനു റിജേഷ് . മകൾ അർച്ചന

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ എം സി സി ഖത്തർ അൽ ഇഹ്‌സാൻ മയ്യത് പരിപാലന കമ്മിറ്റി അറിയിച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsThrissur Native
News Summary - thrissur native died in qatar
Next Story