Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​രാ​ഫ സ്ട്രീ​റ്റി​ൽ...

ഗ​രാ​ഫ സ്ട്രീ​റ്റി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
Traffic control
cancel

ദോ​ഹ: അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ൽ ഗ​രാ​ഫ സ്ട്രീ​റ്റി​ൽ ദു​ഹൈ​ൽ ഇ​ന്റ​ർ​ചേ​ഞ്ചി​ൽ​നി​ന്ന് അ​ൽ റ​യ്യാ​ൻ ഭാ​ഗ​ത്തേ​ക്ക് ജൂ​ലൈ 19 മു​ത​ൽ ആ​ഗ​സ്റ്റ് 22 വ​രെ ര​ണ്ടു​ലൈ​ൻ റോ​ഡ് അ​ട​ച്ചി​ടും. അ​തേ​സ​മ​യം, ര​ണ്ട് ലൈ​നി​ൽ ഗ​താ​ഗ​തം അ​നു​വ​ദി​ക്കും.

വേ​ഗ​പ​രി​ധി​യും സൂ​ച​ന ബോ​ർ​ഡു​ക​ളും അ​നു​സ​രി​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി (അ​ഷ്ഗാ​ൽ) അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:garafatraffic controlQatar News
News Summary - Traffic control on Garafa Street
Next Story