Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2018 1:21 AM IST Updated On
date_range 19 April 2019 11:29 AM ISTതൃപ്രങ്ങോട് സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: തൃപ്രങ്ങോട് സ്വദേശി ഖത്തറിൽ നിര്യാതനായി. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠൻ-സുനിത ദമ്പതികളുടെ മകൻ ശ്യാം ജിത് (23) ആണ് ഖത്തറിൽ നിര്യാതനായത്. ജോലിക്കിടയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഖത്തറിൽ ഒരു കമ്പനിയിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പാണ് ഖത്തറിൽ പോയത്. മൃതദേഹം നാളെ രാവിലെ ആറു മണിക്ക് നാട്ടിൽ എത്തിക്കും. സഹോദരങ്ങൾ- ശരത്, നിഷാന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story