Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2024 6:35 AM GMT Updated On
date_range 19 April 2024 6:35 AM GMTവടംവലി ചാമ്പ്യൻഷിപ് ഇന്ന്
text_fieldsbookmark_border
ദോഹ: സംസ്കൃതി ഖത്തർ -ഖിത്വവ അഖിലേന്ത്യാ വടംവലി മത്സരം വെള്ളിയാഴ്ച മിസൈദ് എം.ഐ.സി സ്പോർട്സ് ഗ്രൗണ്ടിൽ. സംസ്കൃതി ഖത്തർ - ഖിത്വവയും സംയുക്തമായാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച മിസൈദ് എം. ഐ.സി സ്പോർട്സ് കോംപ്ലക്സിലാണ് പുരുഷ-വനിത വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടനം ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ നിർവഹിക്കും. വൈകീട്ട് നാലിനാരംഭിക്കുന്ന വാശിയേറിയ മത്സരത്തിൽ നാലു വനിത ടീമുകളും എട്ട് പുരുഷ ടീമുകളും പങ്കെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story