Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 4:43 PM IST Updated On
date_range 7 Jan 2018 9:49 AM ISTതുർക്കിയിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളുമായി കപ്പൽ ഹമദ് പോർട്ടിലെത്തി
text_fieldsbookmark_border
ദോഹ: തുർക്കിയിലെഏ എസ്മേർ പോർട്ടിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളുമായുളള കപ്പൽ ദോഹ ഹമദ് തുറമുഖത്തെത്തി. 3000 ടൺ ഭക്ഷണ സാധനങ്ങളാണ് ഈ കപ്പലിൽ ഉള്ളതെന്ന് തുറമുഖ വൃത്തങ്ങൾ വ്യക്തമാക്കി. തുർക്കിയിൽ നിന്ന് വരെ വിമാന മാർഗ്ഗമാണ് ഭക്ഷണ സാധനങ്ങൾ എത്തിയിരുന്നത്. ആദ്യമായാണ് കടൽ മാർഗ്ഗം സാധനങ്ങൾ എത്തിച്ചേരുന്നത്. കടൽ മാർഗം അവശ്യ സാധനങ്ങൾ എത്തി തുടങ്ങുന്നതോടെ ഈ മേഖലയിലെ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story