Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതുർക്കി...

തുർക്കി പ്രസിഡൻറ്​–അമീർ കൂടിക്കാഴ്​ച

text_fields
bookmark_border
തുർക്കി പ്രസിഡൻറ്​–അമീർ കൂടിക്കാഴ്​ച
cancel
camera_alt

ഖത്തറിലെത്തിയ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനെ അൽബഹർ പാലസിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സ്വീകരിച്ചപ്പോൾ

ദോഹ: ഖത്തറിലെത്തിയ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​​ ഉർദുഗാനുമായി അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി അൽബഹർ പാലസിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം സംബന്ധിച്ചും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്​തിപ്പെടുത്തുന്നതുസംബന്ധിച്ചും ചർച്ച നടത്തി.

പ്രതിരോധ മന്ത്രി ഖാലിദ്​ ബിൻ മുഹമ്മദ്​ അൽ അത്വിയ തുർക്കി പ്രസിഡൻറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കുവൈത്ത്​ മുൻ അമീറിൻെറ നിര്യാണത്തിൽ അനുശോചനമറിയിച്ചതിനു​േശഷമാണ്​ തുർക്കി പ്രസിഡൻറ്​ കുവൈത്തിൽ നിന്ന്​ ഖത്തറിലെത്തിയത്​. സന്ദർശനം പൂർത്തിയാക്കിയ തുർക്കി പ്രസിഡൻറ്​ ബുധനാഴ്​ച തന്നെ മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirTurkish President
Next Story