Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ എം​ബ​സി​ക്ക്...

ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് ര​ണ്ടു ദി​വ​സം അ​വ​ധി

text_fields
bookmark_border
Indian Embassy Qatar
cancel

ദോ​ഹ: ന​ബി​ദി​ന​വും ഓ​ണ​വും പ്ര​മാ​ണി​ച്ച് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി. സെ​പ്തം​ബ​ർ 15, 16 തീ​യ​തി​ക​ളി​ലാ​ണ് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കോ​ൺ​സു​ലാ​ർ, അ​റ്റ​സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ എം​ബ​സി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കി​ല്ല. അ​വ​ധി ക​ഴി​ഞ്ഞ് ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും പ്ര​വൃ​ത്തി ദി​വ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HolidayIndian EmbassyQatar News
News Summary - Two days holiday for Indian Embassy
Next Story