Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിന്​ നന്ദി...

ഖത്തറിന്​ നന്ദി പറഞ്ഞ്​ യു.എൻ പ്രതിനിധി

text_fields
bookmark_border
ഖത്തറിന്​ നന്ദി പറഞ്ഞ്​ യു.എൻ പ്രതിനിധി
cancel
camera_alt

വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനിയും ശൈഖ അലിയ അഹ്​മദ്​ സൈഫ്​ ആൽഥാനിയും ചർച്ചയിൽ

ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയും ഐക്യരാഷ്​ട്രസഭയിലെ ഖത്തറി​െൻറ സ്​ഥിരം പ്രതിനിധി ശൈഖ അലിയ അഹ്​മദ്​ സൈഫ്​ ആൽഥാനിയും അമേരിക്കൻ പ്രതിനിധി സംഘവുമായി ചർച്ച നടത്തി.

ഐക്യരാഷ്​ട്ര സഭ പൊതുസമ്മേളനത്തി​െൻറ ഭാഗമായി ന്യൂയോർക്കിലുള്ള ഖത്തർ വിദേശകാര്യമന്ത്രിയെ സന്ദർശിച്ച യു.എന്നിലെ അമേരിക്കൻ അംബാസഡർ ലിൻഡ തോമസ്​ ഗ്രീൻഫീൽഡ്​, അഫ്​ഗാനിൽനിന്നും തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിലെ ഇ​ടപെടലിന്​ നന്ദി പ്രകടിപ്പിച്ചു.

അഫ്​ഗാനിലെ പ്രതിസന്ധി കാലത്ത്​ രാജ്യത്തി​െൻറ ഇടപെടൽ മാതൃകാപരമായിരുന്നുവെന്നും ഇവർ പറഞ്ഞു. ന്യൂയോർക്കിൽ വിവിധ രാഷ്​​്ട്ര നേതാക്കളുമായി അദ്ദേഹം കൂടികാഴ്​ച ചർച്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN
News Summary - UN envoy thanks Qatar
Next Story