Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​നു​ഷി​ക...

മാ​നു​ഷി​ക കാ​ര്യ​ത്തി​ന് യു.​എ​ൻ ഖ​ത്ത​റി​ൽ ഓ​ഫി​സ് തു​റ​ക്കും

text_fields
bookmark_border
qatar news
cancel
camera_alt

മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ൽ യു.​എ​ൻ ഏ​ജ​ൻ​സി ഓ​ഫി​സ് തു​റ​ക്കാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ദോ​ഹ: മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഖ​ത്ത​റി​ൽ ഓ​ഫി​സ് തു​റ​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച് മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള യു.​എ​ൻ ഓ​ഫി​സും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​റി​ന് വേ​ണ്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന വ​കു​പ്പ് മേ​ധാ​വി ശൈ​ഖ ഹ​നൂ​ഫ് ബി​ൻ​ത് അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും യു.​എ​ൻ ഓ​ഫി​സ് ഫോ​ർ ദി ​കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​ഫ​യേ​ഴ്സി​ന് വേ​ണ്ടി മേ​ഖ​ല പ്ര​തി​നി​ധി ഡോ. ​അ​ഹ്മ​ദ് മാ​രി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

ഐ​ക്യ​രാ​ഷ്ട്ര സ​ഭ വ​ഴി ഖ​ത്ത​ർ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കാ​നാ​ണ് ദോ​ഹ​യി​ൽ ഓ​ഫി​സ് തു​റ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsUN
News Summary - UN to open humanitarian office in Qatar
Next Story