Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൻസാർ ഗാലറിയിൽ 50...

അൻസാർ ഗാലറിയിൽ 50 ശതമാനം വരെ വിലക്കുറവുമായി പ്രമോഷൻ

text_fields
bookmark_border
അൻസാർ ഗാലറിയിൽ 50 ശതമാനം വരെ വിലക്കുറവുമായി പ്രമോഷൻ
cancel

ദോഹ: അൻസാർ ഗാലറിയുടെ ദോഹയിലെ എല്ലാ ഔട്ട്​ലെറ്റുകളിലും 'ബിഗ്​ സെയിൽ അപ്​റ്റു 50%' പ്രമോഷൻ തുടങ്ങി. വിവിധ ഉൽപന്നങ്ങൾക്ക്​ 50 ശതമാനം വരെ വിലക്കിഴിവ്​ ലഭിക്കുന്നതാണ്​ ഓഫർ. ഒക്​ടോബർ ഒന്നുമുതൽ തുടങ്ങിയ ഓഫർ 28 വരെ തുടരും.

അൻസാർ ഗാലറിയുടെ ഔട്ട്​ലെറ്റുകൾ, ന്യൂവേൾഡ്​, എ ആൻറ്​ എച്ച്​ ഫാഷൻ ആൻറ്​ കാർപറ്റ്​, ദോഹ സിറ്റി, അൻസാർ സിറ്റി എന്നിവിടങ്ങളിൽ പ്രമോഷൻ ലഭ്യമാണ്​.

ഫാഷൻ, ഫൂട്​വെയർ, ഹോം ലിനൻ, ഹൗസ്​ഹോൾഡ്​, ഫർണിച്ചർ, കാർപറ്റ്​, ലൈറ്റ്​സ്​, ബിൽഡിങ്​ മെറ്റീരിയൽസ്​ തുടങ്ങിയ ഇനങ്ങളിലാണ്​ ഓഫർ എന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ansar gallery
Next Story