Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനഗര സൗന്ദര്യവത്കരണം:...

നഗര സൗന്ദര്യവത്കരണം: റയ്യാനിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കി

text_fields
bookmark_border
നഗര സൗന്ദര്യവത്കരണം: റയ്യാനിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കി
cancel
camera_alt

അ​ൽ​റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക്കു​കീ​ഴി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്നു

Listen to this Article

ദോ​ഹ: ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​ക്ക് കീ​ഴി​ൽ 14 കെ​ട്ടി​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. ല​ഖ്ത, റ​യ്യാ​ൻ ഓ​ൾ​ഡ്, റ​യ്യാ​ൻ ജ​ദീ​ദ്, മു​ഐ​ദ​ർ, അ​സീ​സി​യ, ഗാ​നിം അ​ൽ​ജ​ദീ​ദ്, അ​ബു​ഹ​മൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. ന​ഗ​ര​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം സ്​​ട്രീ​റ്റു​ക​ളു​ടെ​യും പ​രി​സ​ര​ഭാ​ഗ​ങ്ങ​ളു​ടെ​യും സൗ​ന്ദ​ര്യ​വ​ത്ക​ര​ണം​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Urban beautificatioNBuildings demolished in Ryan
Next Story