Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനഗരാസൂത്രണം: ഉന്നതതല...

നഗരാസൂത്രണം: ഉന്നതതല ചർച്ചയുമായി ഖത്തറും ഒമാനും

text_fields
bookmark_border
നഗരാസൂത്രണം: ഉന്നതതല ചർച്ചയുമായി ഖത്തറും ഒമാനും
cancel
camera_alt

ദോഹയിലെത്തിയ ഒമാൻ ഭവനനഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ്​ ബിന മുബാറക്​ അൽ സുഹൈലി, ഖത്തർ പരിസ്​ഥിതി മുനിസിപ്പാലിറ്റി വിഭാഗം മന്ത്രി അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​  ബിൻ തുർകി അൽ സുബൈഇയുമായി കൂടിക്കാഴ്​ചനടത്തുന്നു 

ദോഹ: നഗരാസൂത്രണത്തിലും അടിസ്​ഥാന സൗകര്യവികസനത്തിലും പരസ്​പര സഹകരണം വാഗ്​ദാനം ചെയ്​ത്​ ​ഖത്തർ ഒമാൻ ഉന്നത തലചർച്ച.

ഖത്തർ സന്ദർശിക്കുന്ന ഒമാൻ ഭവനനഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ്​ ബിന മുബാറക്​ അൽ സുഹൈലിയും പ്രതിനിധി സംഘവും ഖത്തർ പരിസ്​ഥിതി മുനിസിപ്പാലിറ്റി വിഭാഗം മന്ത്രി അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർകി അൽ സുബൈഇയുമായി നടത്തിയ ചർച്ചകളിലാണ്​ പരസ്​പര സഹകരണം സംബന്ധിച്ച്​ ധാരണയായത്​.

നഗരവികസനം, ആസൂത്രണം, കെട്ടിട നിർമാണം തുടങ്ങി ഇരുരാജ്യങ്ങളും പൊതുതാൽപര്യമുള്ള മേഖലകളിൽ സഹകരിക്കും.ഖത്തർ നാഷനൽ വിഷൻ 2030‍െൻറ ഭാഗമായ നഗരവികസന പ്രവർത്തനങ്ങളിലേക്ക്​ വാതിൽ തുറക്കുന്നതാണ്​ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി കൂടിക്കാഴ്​ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - Urban planning: Qatar and Oman hold high-level talks
Next Story