Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​രീ​ദു മാ​ര​ത്ത​ണി​ൽ...

ഉ​രീ​ദു മാ​ര​ത്ത​ണി​ൽ പ​ങ്കാ​ളി​ക​ളാ​യി സ്കി​യ

text_fields
bookmark_border
ഉ​രീ​ദു മാ​ര​ത്ത​ണി​ൽ പ​ങ്കാ​ളി​ക​ളാ​യി സ്കി​യ
cancel
camera_alt

ദോ​ഹ മാ​ര​ത്ത​ണി​ന്‍റെ വെ​ർ​ച്വ​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ സ്കി​യ അം​ഗ​ങ്ങ​ൾ

ദോ​ഹ: ഉ​രീ​ദു ദോ​ഹ മാ​ര​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വെ​ർ​ച്വ​ൽ മാ​ര​ത്ത​ണി​ൽ 'സ്കി​യ ഖ​ത്ത​റും' പ​ങ്കാ​ളി​ക​ളാ​യി. ക​ഴി​ഞ്ഞ 32 വ​ർ​ഷ​ക്കാ​ല​മാ​യി ഖ​ത്ത​റി​ലെ ജീ​വ​കാ​രു​ണ്യം സാ​മൂ​ഹി​ക സേ​വ​ന, കാ​യി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​മാ​ണ്​ സൗ​ത്ത്​ കേ​ര​ള എ​ക്സ്​​പാ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ എ​ന്ന സ്കി​യ.

ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ ന​ട​ന്ന മാ​ര​ത്ത​ൺ മ​ത്സ​രം പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ജ​ലീ​ൽ ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. ക​ഴി​ഞ്ഞ അ​റ​ബ് ക​പ്പി​ന് വ​ള​ന്റി​യ​ർ സേ​വ​നം​ചെ​യ്ത സ്കി​യ അം​ഗ​ങ്ങ​ളെ അ​ദ്ദേ​ഹം അ​നു​മോ​ദി​ച്ചു.അ​റു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ആ​വേ​ശ​ക​ര​മാ​യ അ​ഞ്ചു കി.​മീ​റ്റ​ർ മാ​ര​ത്ത​ണി​ൽ നാ​സിം കൊ​ല്ലം ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ സ​ഹീ​ർ, ഫാ​റൂ​ഖ് സ​മ​ദ്, അ​ബ്ദു​ൽ അ​സീം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marathon
News Summary - u​rī​du dhoa marathon
Next Story