Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ളി​ച്ചം സം​ഗ​മം...

വെ​ളി​ച്ചം സം​ഗ​മം വ്യാ​ഴാ​ഴ്ച

text_fields
bookmark_border
വെ​ളി​ച്ചം സം​ഗ​മം വ്യാ​ഴാ​ഴ്ച
cancel

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന 'ലു​മി​നോ​സ് 2022' വെ​ളി​ച്ചം സം​ഗ​മം ഒ​ക്ടോ​ബ​ർ 13ന് ​വൈ​കീ​ട്ട് ഏ​ഴു​മ​ണി മു​ത​ൽ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ്‌ ന​ല്ല​ളം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​റാ​ജ്‌ ഇ​രി​ട്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ കെ.​എ​ൻ.​എം സെ​ക്ര​ട്ട​റി ഡോ. ​ജാ​ബി​ർ അ​മാ​നി, ഐ.​സി.​സി പ്ര​സി​ഡ​ന്റ് പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, അ​ബ്ദു​ന്നാ​സ​ർ ന​ദ്‌​വി, ഡോ. ​താ​ജ്‌ ആ​ലു​വ, ഷ​റ​ഫു പി. ​ഹ​മീ​ദ്, ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി, ഐ.​ജി.​എം സെ​ക്ര​ട്ട​റി ഫാ​ത്തി​മ ഹി​ബ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 70050254/55221797 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahi centerqatar​
News Summary - Velicham confluence on Thursday
Next Story