Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദ്യാരംഭം...

വിദ്യാരംഭം സംഘടിപ്പിച്ചു

text_fields
bookmark_border
വിദ്യാരംഭം സംഘടിപ്പിച്ചു
cancel

ദോഹ: കേരളീയം ഗ്ലോബൽ ഖത്തർ ചാപ്​റ്റർ നോർവ ഖത്തറി​​​െൻറ സഹകരണത്തോടെ സ്വസ്​തി അക്കാദമിയുമായി ചേർന്ന്​ ​െഎ.സി.സി അശോക ഹാളിൽ വിദ്യാരംഭം സംഘടിപ്പിച്ചു. ഗായകനും സംവിധായകനുമായ കാവാലം ശ്രീകുമാർ ഉദ്​ഘാടനം ചെയ്​തു. കേരളീയം പ്രസിഡൻറ്​ ദുർഗാദാസ്​ അധ്യക്ഷത വഹിച്ചു. ​െഎ.സി.സി വൈസ്​ പ്രസിഡൻറ്​ മണികണ്​ഠൻ കാവാലം ശ്രീകുമാറിനെ ആദരിച്ചു. നോർവ പ്രസിഡൻറ്​ ദിലീപ്​ കുമാർ, സ്വസ്​തി അക്കാദമി ഡയറക്​ടർ ഡോ. സജിത്ത്​, സുരാജ്​ എന്നിവർ സംസാരിച്ചു. കാവാലം ശ്രീകുമാർ കുട്ടികളെ എഴുത്തിനിരുത്തി. കേരളീയം ജനറൽ സെക്രട്ടറി മധു അഭിമന്യു നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsvidhyarambam
News Summary - vidhyarambam-qatar-qatar news
Next Story