Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​യ​മ​ലം​ഘ​നം: ര​ണ്ട്...

നി​യ​മ​ലം​ഘ​നം: ര​ണ്ട് റ​സ്‌​റ്റാ​റ​ന്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
നി​യ​മ​ലം​ഘ​നം: ര​ണ്ട് റ​സ്‌​റ്റാ​റ​ന്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി
cancel

ദോ​ഹ: നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ട് റ​സ്‌​റ്റാ​റ​ന്റു​ക​ൾ വ​ക്‌​റ മു​നി​സി​പ്പാ​ലി​റ്റി അ​ട​ച്ചു​പൂ​ട്ടി. ഭ​ക്ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 1990ലെ ​എ​ട്ടാം ന​മ്പ​ർ നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ബാ​ധ​ക​മാ​യ ആ​രോ​ഗ്യ നി​യ​മ​ങ്ങ​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും വ്യ​ക്ത​മാ​യ ലം​ഘ​ന​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ റ​സ്‌​റ്റാ​റ​ന്റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളും രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം മു​നി​സി​പ്പാ​ലി​റ്റി ഊ​ന്നി​പ്പ​റ​ഞ്ഞു.പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ ഗു​ണ​മേ​ന്മ​യും ആ​രോ​ഗ്യ​ത്തെ​യും സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന ഏ​തെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര നി​രീ​ക്ഷ​ണ കാ​മ്പ​യി​നു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ട​ച്ചു​പൂ​ട്ട​ലു​ക​ളും പി​ഴ​യും ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ റ​സ്‌​റ്റാ​റ​ന്റു​ക​ളും ആ​രോ​ഗ്യ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violation of lawWakrah Municipality
News Summary - Violation of law
Next Story