Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​വ ഫെ​സ്റ്റി​ന്...

വി​വ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
വി​വ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

വി​വ ഫെ​സ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം ഡോ. ​അ​ബ്ദു​സ്സ​മ​ദ് നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ വ​ട​ക​ര​ക്കാ​രുട​ കൂ​ട്ടാ​യ്മ​യാ​യ വി​വ ന​ട​ത്തു​ന്ന ക​ലാ കാ​യി​ക മാ​മാ​ങ്ക​മാ​യ ‘വി​വ ഫെ​സ്റ്റ്‌’ ന് ​തു​ട​ക്ക​മാ​യി. കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ: ​അ​ബ്ദു​ൽ സ​മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ​ഹ്റൈ​നി​ൽ ന​ട​ന്ന മി​ക്സ​ഡ് മാ​ർ​ഷ​ൽ ആ​ർ​ട്സ് ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച് വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ഷ​മ്മാ​സ് അ​ബ്ദു​ൽ ല​ത്തീ​ഫി​നും സി.​ബി.​എ​സ്‌.​ഇ അ​ണ്ട​ർ 19 വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ച റി​ദാ​ൻ ഫാ​റൂ​ഖി​നും ഉ​പ​ഹാ​രം ന​ൽ​കി. വോ​ളി​ബാ​ൾ കി​ക്ക്‌ ഓ​ഫ്‌ ഷ​ബീ​ർ സാ​ജി​ദ്‌ നി​ർ​വ​ഹി​ച്ചു.

ആ​ഷി​ക്ക് മു​ഖ്യാ​തി​ഥി​യാ​യി. മൂ​സ കെ.​പി, അ​സ്‍ലം എ​ൻ.​വി, കു​ത്സു കേ​യി, ബ​ഷീ​ർ എ​ൻ.​വി, ഹാ​രി​സ്‌ സി.​സി എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.

വി​വ പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സാ​ഫി​ർ സി.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ന​ജീ​ബ് ആ​മു​ഖം ന​ൽ​കി. സി​റാ​ജു​ദ്ദീ​ൻ എം.​വി ആ​ശം​സ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ബീ​ൽ എം.​പി സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ കു​ഞ്ഞ​മ്മ​ദ് കാ​പ്പാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakaraQatarViwa Fest
News Summary - Viwa Fest has started
Next Story