Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്പോർട്സ് മീറ്റ്...

സ്പോർട്സ് മീറ്റ് അപ്പുമായി വയനാട് കൂട്ടം ഖത്തർ

text_fields
bookmark_border
സ്പോർട്സ് മീറ്റ് അപ്പുമായി വയനാട് കൂട്ടം ഖത്തർ
cancel
camera_alt

ഖത്തറിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ ‘വയനാട് കൂട്ടം ഖത്തർ’ സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് അപ്

ദോഹ: ഖത്തർ ദേശീയ കായികദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ ‘വയനാട് കൂട്ടം ഖത്തർ’ സ്പോർട്സ് മീറ്റ് അപ്പ് സംഘടിപ്പിച്ചു. ദേശീയ കായികദിനത്തിൽ ആസ്പയർ പാർക്കിലാണ് പരിപാടി നടന്നത്. വയനാട് പ്രവാസികൾ പങ്കെടുത്ത പരിപാടിയിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

വയനാട് കൂട്ടം ഖത്തർ കോഓഡിനേറ്റർമാരായ അൻവർ സാദത്ത്, അനിൽമാത്യു, ലതാ കൃഷ്ണ, റയീസ് അലി, അബ്ദുൽ മുജീബ്, ഫരീദ, ലെജു, സുധീർബാബു, ശാന്തി അഗസ്റ്റിൻ, മിർഷാദ് ചാലിയാടൻ, റമീഷ് ഇബ്രായി, ഗുൽഷാദ്‌, അബ്ദുൽ ജലീൽ, ജിഷ എൽദോ, അലവി വയനാടൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports meetqatarQatar Wayanad Group
News Summary - Wayanad group Qatar with sports meet up
Next Story