Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി.​എ​സ് മു​ഹ​മ്മ​ദ്...

പി.​എ​സ് മു​ഹ​മ്മ​ദ് കു​ട്ടി ബാ​ഖ​വി​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
handed over gift
cancel
camera_alt

ഖ​ത്ത​ർ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല​യു​ടെ​യും മ​ണ​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ഉ​പ​ഹാ​രം പി.​എ​സ് മു​ഹ​മ്മ​ദ് ബാ​ഖ​വി​ക്ക് ന​ൽ​കു​ന്നു

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി സം​സ്ഥാ​ന ഉ​പ​ദേ​ശ സ​മി​തി ചെ​യ​ർ​മാ​നും സ്ഥാ​പ​ക നേ​താ​വു​മാ​യ പി.​എ​സ് മു​ഹ​മ്മ​ദ് കു​ട്ടി ബാ​ഖ​വി​ക്ക് തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ​യും മ​ണ​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഖ​ത്ത​റി​ൽ എ​ത്തി​ച്ചേ​ർ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തൃ​ശ്ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് എ​ൻ.​ടി നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ​ലൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​ന​സ് വാ​ടാ​ന​പ്പ​ള്ളി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി ഷാ​ഫി ഹാ​ജി, എ​സ്.​എ.​എം ബ​ഷീ​ർ, അ​ബ്ദു​നാ​സ​ർ നാ​ച്ചി, പി.​എ​സ്.​എം ഹു​സൈ​ൻ, സി.​വി ഖാ​ലി​ദ്, എ.​വി.​എ ബ​ക്ക​ർ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ന്റ് എ​ൻ.​ടി നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ അ​ഹ്മ​ദ് ചേ​ർ​ന്നു കൈ​മാ​റി. മ​ണ​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഹാ​ഷിം, നീ​തി ഭ​ദ്ര ലീ​ഗ​ൽ സെ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ: ജാ​ഫ​ർ ഖാ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ ഹം​സ​ക്കു​ട്ടി, മു​സ്ത​ഫ എ​ല​ത്തൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ന​സീ​ർ അ​ഹ്മ​ദ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC qatarThrissur District Committee
News Summary - welcome ceremony
Next Story