Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശ​ക്ത​മാ​യ കാ​റ്റി​ന്...

ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

text_fields
bookmark_border
ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത; ജാ​ഗ്ര​ത പാ​ലി​ക്ക​ണം
cancel

ദോ​ഹ: ഇ​ന്നു മു​ത​ൽ ആ​ഗ​സ്​​റ്റ് ഏ​ഴു വ​രെ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്​​ഥാ വ​കു​പ്പ് അ​റി​യി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ 12 മു​ത​ൽ 22 നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗം കാ​റ്റി​നു​ണ്ടാ​കു​മെ​ന്നും ചി​ല​യി​ട​ങ്ങ​ളി​ൽ 30 നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗം പ്രാ​പി​ക്കാ​നി​ട​യു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പൊ​ടി​പ​ട​ല​മു​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ഴ്ചാ ദൂ​ര​പ​രി​ധി ര​ണ്ട്​ കി​ലോ​മീ​റ്റ​റി​നും താ​ഴെ വ​രാ​നി​ട​യു​ണ്ടെ​ന്നും കാ​ലാ​വ​സ്​​ഥാ വ​കു​പ്പ് അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ താ​പ​നി​ല 37 മു​ത​ൽ 48 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കു​റ​ഞ്ഞ താ​പ​നി​ല 27 –33 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newswind
Next Story