Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഗ​ൾ​ഫ്​ മാ​ധ്യ​മം'...

'ഗ​ൾ​ഫ്​ മാ​ധ്യ​മം' റ​മ​ദാ​ൻ ക്വി​സ്​ വി​ജ​യി​ക​ൾ

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം റ​മ​ദാ​ൻ ക്വി​സ്​ വി​ജ​യി​ക​ൾ
cancel
camera_alt

അം​ന ന​സ്​​റി​ൻ, ഡോ. ​ഷ​ബാ​ന ദി​ൽ​ഷാ​ദ്, നെ​ഹ്​​ല ആ​സി​ഫ്​, ആ​ബി​ദ്. കെ

Listen to this Article

ദോ​ഹ: 'ഗ​ൾ​ഫ്​ മാ​ധ്യ​മം' റ​മ​ദാ​ൻ ക്വി​സി​ലെ ഏ​പ്രി​ൽ 14, 15 തീ​യ​തി​ക​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 14ന് ​ഡോ. ഷ​ബാ​ന ദി​ൽ​ഷാ​ദ് (വാ​ഴ​ക്കാ​ട്), അം​ന ന​സ്​​റി​ൻ (എ​ര​മം​ഗ​ലം) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. 15ലെ ​ചോ​ദ്യ​ത്തി​ന്​ നെ​ഹ്​​ല ആ​സി​ഫ്​ (കൊ​ടു​ങ്ങ​ല്ലൂ​ർ), ആ​ബി​ദ്​ കെ. ​തി​രൂ​ർ എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി. ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ വ​ഴി ശ​രി​യു​ത്ത​രം ന​ൽ​കി​യ​വ​രി​ൽ​നി​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Quiz'Gulf Madhyamam'
News Summary - Winners of the 'Gulf Madhyamam' Ramadan Quiz
Next Story