Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൃശൂർ സ്വദേശിയായ യുവതി...

തൃശൂർ സ്വദേശിയായ യുവതി ഖത്തറിൽ നിര്യാതയായി

text_fields
bookmark_border
തൃശൂർ സ്വദേശിയായ യുവതി ഖത്തറിൽ നിര്യാതയായി
cancel

ദോഹ: തൃശൂർ പാവറട്ടി എളവള്ളി എറച്ചം വീട്ടിൽ ബഷീറിൻെറ ഭാര്യ മിൻസി (40)ഖത്തറിൽ നിര്യാതയായി. നേരത്തെ ഖത്തർ ടെലിവിഷനിൽ ജോലി ചെയ്​തിരുന്ന മലപ്പുറം പെരുമ്പടപ്പ് പി. പി. മുഹമ്മദ്‌ മൊയ്‌തീൻെറ മകളാണ്​. മയ്യിത്ത് വ്യാഴാഴ്​ച വൈകുന്നേരത്തോടെ ഖത്തർ എയർവേസിൽ നാട്ടിലേക്ക്​ കൊണ്ടുപോയി. പെരുമ്പടപ്പ്​ പുത്തൻ പള്ളി ഖബർ സ്ഥാനിൽ ഖബറടക്കം നടത്തും. മക്കൾ: മുബീന, ബാസിൽ, അയ്മൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsQatar
News Summary - woman from Thrissur died in Qatar
Next Story