Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​മ​ൻ ഇ​ന്ത്യ...

വി​മ​ൻ ഇ​ന്ത്യ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
representative image
cancel

ദോ​ഹ: ദോ​ഹ​യി​ൽ​നി​ന്ന് ദൂ​രെ ദി​ക്കു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് ഇ​ഫ്താ​ർ കി​റ്റു​ക​ളു​മാ​യി വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 3500 പേ​ർ​ക്കു​ള്ള ഇ​ഫ്താ​ർ കി​റ്റു​ക​ൾ ഈ ​മാ​സം 21ന് ​വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 3000 കി​റ്റു​ക​ളാ​ണ് വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്.

സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള വീ​ട്ട​മ്മാ​ർ​ക്ക് 3344 2038 ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsWomen India QatarIftar kit distribution
News Summary - women india qatar iftar kit distribution
Next Story