Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘അ​റി​ഞ്ഞു...

‘അ​റി​ഞ്ഞു വാ​യി​ക്കാം’ ഓ​ൺ​ലൈ​ൻ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border

ദോ​ഹ: വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ വ​ക്റ സോ​ൺ ‘അ​റി​ഞ്ഞു വാ​യി​ക്കാം’ ത​ല​ക്കെ​ട്ടി​ൽ ഓ​ൺ​ലൈ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ‘വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം’ വി​ഷ​യ​ത്തി​ൽ ക്യു.​എ​ഫ്.​എം റേ​ഡി​യോ നെ​റ്റ് വ​ർ​ക്ക് സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ സം​സാ​രി​ച്ചു.

പ്ര​ശ​സ്ത ബ്ര​സീ​ലി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ പൗ​ലോ കൊ​യ് ലോ​യു​ടെ ആ​ൽ​കെ​മി​സ്റ്റ് സു​മി അ​സീം, ക​മ​ല സു​റ​യ്യ​യു​ടെ ക​വി​ത സ​മാ​ഹാ​രം ‘യാ ​അ​ല്ലാ​ഹ്’ മു​ഹ്സി​ന സ​ൽ​മാ​ൻ, ഡോ. ​അ​ലി ശ​രീ​അ​ത്തി​യു​ടെ ‘ഹ​ജ്ജ്’ സ​യ്യി​ദ പാ​ഷ തു​ട​ങ്ങി​യ​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ വ​ക്റ സോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് ശ​ബാ​ന മ​ഖ്ബൂ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​മ്സ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reading dayWomen India Qatar
News Summary - Women India Qatar Wakrah Zone
Next Story