Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​ക്ഷേ​പം...

നി​ക്ഷേ​പം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​ര​സ്യം വ്യാ​ജ​മെ​ന്ന് വു​ഖൂ​ദ്

text_fields
bookmark_border
woqod
cancel

ദോ​ഹ: വു​ഖൂ​ദ് ക​മ്പ​നി​യി​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന പ​ര​സ്യ​വു​മാ​യി ബ​ന്ധ​​മി​ല്ലെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​മ്പ​നി​യി​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടുന്ന പ​ര​സ്യം പ്ര​ച​രി​ക്കു​ന്ന​ത്.

പ​ര​സ്യ​ത്തി​ന് ക​മ്പ​നി​യു​മാ​യോ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യോ ബ​ന്ധ​മി​ല്ലെ​ന്ന് എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​മ്പ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ customerservice@woqod.qa എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 4021 7777 ന​മ്പ​റി​ലോ ഉ​പ​ഭോ​ക്തൃ സേ​വ​ന ടീ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InvestmentFake NewsQatar News
News Summary - Woqod said that the ad about investment was fake
Next Story