Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പ്: അ​പ​ക​ട...

ലോ​ക​ക​പ്പ്: അ​പ​ക​ട സാ​ഹ​ച​ര്യ​ം നേ​രി​ടാ​ൻ ത​യാ​റാ​യി ആ​രോ​ഗ്യ വി​ഭാ​ഗം

text_fields
bookmark_border
ലോ​ക​ക​പ്പ്: അ​പ​ക​ട സാ​ഹ​ച​ര്യ​ം നേ​രി​ടാ​ൻ ത​യാ​റാ​യി ആ​രോ​ഗ്യ വി​ഭാ​ഗം
cancel
camera_alt

ലോ​ക​ക​പ്പ്​ വേ​ള​യി​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​േ​മ്പാ​ൾ വേ​ഗ​ത്തി​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി യൂ​നി​റ്റു​ക​ൾ

ദോ​ഹ: ലോ​ക​ക​പ്പ്​ വേ​ള​യി​ൽ എ​ല്ലാ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ൻ സ​ജ്ജ​മാ​യി ഖ​ത്ത​ർ. ആ​വ​ശ്യ​മാ​യി വ​രു​ക​യാ​ണെ​ങ്കി​ൽ സ​മ​ഗ്ര​മാ​യ മേ​ജ​ർ ഇ​ൻ​സി​ഡ​ൻ​റ് റെ​സ്​​പോ​ൺ​സ്​ പ്ലാ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും വി​ന്യ​സി​ക്കു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, ൈപ്ര​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി രാ​ജ്യ​ത്തെ പ്ര​ധാ​ന ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന​കം ത​യാ​റാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ത​മ്മി​ലു​ള്ള സ്​​പോ​ർ​ട് ഫോ​ർ ഹെ​ൽ​ത്ത് പ​ങ്കാ​ളി​ത്ത​ത്തിെൻറ ഭാ​ഗ​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ നി​ന്നു​ള്ള ദു​ര​ന്ത​നി​വാ​ര​ണ വി​ദ​ഗ്ധ​രും ഏ​ത​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും അ​പ​ക​ട​വും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് ഖ​ത്ത​റി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ലാ​യി വ​മ്പ​ൻ കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കും വ​ലി​യ പ​രി​പാ​ടി​ക​ൾ​ക്കും ഖ​ത്ത​ർ വേ​ദി​യാ​യി​ട്ടു​ണ്ടെ​ന്നും ഈ ​ടൂ​ർ​ണ​മെൻറു​ക​ളു​ടെ​യും ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളു​ടെ​യും വി​ജ​യ​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​തെ​ന്നും മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ഹാ​ജി​രി പ​റ​ഞ്ഞു.2019 ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്, 2019ലെ ​ഐ.​എ.​എ.​എ​ഫ് ലോ​ക അ​ത്​​ല​റ്റി​ക്സ്​ ചാ​മ്പ്യ​ൻ​ഷി​പ്, ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഫി​ഫ അ​റ​ബ് ക​പ്പ് എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും ലോ​ക​ക​പ്പി​ന് മു​മ്പാ​യി മേ​ജ​ർ ഇ​ൻ​സി​ഡ​ൻ​റ് റെ​സ്​​പോ​ൺ​സ്​ പ്ലാ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വ​ലി​യ പ​രി​ച​യ സ​മ്പ​ത്ത് ഇ​തി​ലൂ​ടെ ക​ര​സ്​​ഥ​മാ​ക്കാ​ൻ ആ​രോ​ഗ്യ മേ​ഖ​ല​ക്കാ​യി​ട്ടു​ണ്ടെ​ന്നും ഡോ. ​അ​ൽ ഹാ​ജി​രി വ്യ​ക്ത​മാ​ക്കി.

ഈ​യി​ടെ​യാ​യി സം​ഘ​ടി​പ്പി​ച്ച മാ​സ്​ കാ​ഷ്വാ​ലി​റ്റി സി​മു​ലേ​ഷ​ൻ എ​ക്സ​ർ​സൈ​സി​ലൂ​ടെ അ​പ​ക​ട​ങ്ങ​ൾ നേ​രി​ടാ​നു​ള്ള പ​ദ്ധ​തി​ക​ളി​ൽ ആ​രോ​ഗ്യ​മേ​ഖ​ല പ​രി​ശീ​ല​നം നേ​ടി​ക്ക​ഴി​ഞ്ഞു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക് കീ​ഴി​ൽ നി​ര​വ​ധി ശി​ൽ​പ​ശാ​ല​ക​ളും മോ​ക് ഡ്രി​ല്ലു​ക​ളും ന​ട​ക്കു​ക​യും ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ അ​പ​ക​ട​ങ്ങ​ൾ നേ​രി​ടാ​നു​ള്ള ശേ​ഷി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു -ഡോ. ​അ​ൽ ഹാ​ജി​രി വി​ശ​ദീ​ക​രി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യും ഖ​ത്ത​റി​ലെ മ​റ്റു പ്ര​ധാ​ന ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​മെ​ന്ന് ഖ​ത്ത​റി​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​നി​ധി ഡോ. ​റ​യാ​ന ബൂ ​ഹാ​ക പ​റ​ഞ്ഞു.വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ആം​ബു​ല​ൻ​സ്​ സ​ർ​വി​സു​ക​ളു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും ലോ​ക​ക​പ്പ് കാ​ല​യ​ള​വി​ൽ എ​ല്ലാ സ്​​റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തും ഏ​ത​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ മൊ​ബൈ​ൽ ക​മാ​ൻ​ഡ് യൂ​നി​റ്റ് സ​ജ്ജ​മാ​ണെ​ന്നും എ​ച്ച്.​എം.​സി ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്​ ഇ​വ​ൻ​റ് ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി പ്ലാ​നി​ങ് അ​സി. എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സാ​ലി​ഹ് അ​ൽ മി​ഖ​റ​ഹ് പ​റ​ഞ്ഞു.

മൊ​ബൈ​ൽ ക​മാ​ൻ​ഡ് യൂ​നി​റ്റു​ക​ൾ​ക്ക് പു​റ​മേ, സ്​​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം മ​ത്സ​ര​ദി​വ​സ​ങ്ങ​ളി​ൽ മേ​ജ​ർ ഇ​ൻ​സി​ഡ​ൻ​റ് റെ​സ്​​പോ​ൺ​സ്​ വാ​ഹ​നം സ​ജ്ജ​മാ​യി​രി​ക്കു​മെ​ന്നും അ​ൽ മി​ഖ​റ​ഹ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar worldcup 2022qatar health department
News Summary - World Cup: Health department ready to face emergency
Next Story