Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക മാ​ന​സി​ക...

ലോ​ക മാ​ന​സി​ക ആ​രോ​ഗ്യ​ദി​നം: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഇ​ന്ന്

text_fields
bookmark_border
ഡോ. ​ന​വാ​ബ് അ​ക്ത​ർ ഖാ​ൻ
cancel
camera_alt

ഡോ. ​ന​വാ​ബ് അ​ക്ത​ർ ഖാ​ൻ

ദോ​ഹ: ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്റ​ർ​നെ​റ്റ് അ​ഡീ​ഷ​ൻ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ യൂ​ത്ത് ഫോ​റം ഖ​ത്ത​ർ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​യൂ​ത്ത് ഫോ​റം ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ന​വാ​ബ് അ​ക്ത​ർ ഖാ​ൻ ക്ലാ​സ് ന​യി​ക്കും.

ഇ​ന്റ​ർ​നെ​റ്റ് ക​വ​ർ​ന്നെ​ടു​ക്കു​ന്ന ക്വാ​ളി​റ്റി ടൈ​മു​ക​ൾ പ്ര​വാ​സി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യൂ​ത്ത് ഫോ​റം ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Mental Health DayAwarenessQatar News
News Summary - World Mental Health Day- Awareness Class on thursday
Next Story