Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​സ് ഖ​ത്ത​ർ തൃ​ശൂ​ർ...

യാ​സ് ഖ​ത്ത​ർ തൃ​ശൂ​ർ പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ൾ

text_fields
bookmark_border
യാ​സ് ഖ​ത്ത​ർ തൃ​ശൂ​ർ പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ൾ
cancel
camera_alt

തൃ​ശൂ​ർ പ്രീ​മി​യ​ർ ലീ​ഗ്​ ക്രി​ക്ക​റ്റി​ൽ ജേ​താ​ക്ക​ളാ​യ യാ​സ്​ ഖ​ത്ത​ർ

ദോ​ഹ: തൃ​ശൂ​ർ ക്രി​ക്ക​റ്റേ​ഴ്സ് ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ പ്രീ​മി​യ​ർ ലീ​ഗി​ൽ യാ​സ്​ ഖ​ത്ത​ർ ചാ​മ്പ്യ​ന്മാ​രാ​യി. ഡി​സം​ബ​ർ 28 മു​ത​ൽ ജ​നു​വ​രി ആ​റു​വ​രെ നീ​ണ്ടു നി​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ലി​ൽ ക്ലാ​സി​ക് സി.​സി​യെ എ​ട്ട് വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ​ജേ​താ​ക്ക​ളാ​യ​ത്. യാ​സ് ഖ​ത്ത​ർ ക്യാ​പ്റ്റ​ൻ ആ​സി​ഫ് മ​ക്കു​വാ​ണ് ഫൈ​ന​ലി​ലെ താ​രം. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബാ​റ്റ്സ്മാ​നും ബൗ​ള​റു​മാ​യി യാ​സ് ഖ​ത്ത​റി​ലെ ഷി​ഹാ​ബ് സ​ദ്ദാ​മും കെ.​എ. അ​ഫ്സ​ലും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaThrissur Premier LeagueYas Qatar winners
News Summary - Yas Qatar Thrissur Premier League winners
Next Story