Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​: റി​ഗ്ഗ​യ് ജേ​താ​ക്ക​ൾ

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​: റി​ഗ്ഗ​യ് ജേ​താ​ക്ക​ൾ
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ റി​ഗ്ഗ​യ്​ യൂ​നി​റ്റ്​ ടീം 

കു​വൈ​ത്ത്​ സി​റ്റി: യൂ​ത്ത് ഇ​ന്ത്യ ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി​െൻറ അ​ഭി​മു​ഖ്യ​ത്തി​ൽ മി​ശ്​​രി​ഫ് ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ ഫു​ട്ബാ​ൾ ലീ​ഗ് മ​ത്സ​ര​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ റി​ഗ്ഗ​യ് ജേ​താ​ക്ക​ളാ​യി.

യൂ​ത്ത് ഇ​ന്ത്യ നി​സാ​ൽ റ​ണ്ണ​റ​പ്പാ​യി. മാ​ൻ ഓ​ഫ് ദ ​മാ​ച്ച് ആ​യി റി​ഗ്ഗ​യി​ലെ അ​ഖീ​ലും ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച വ്യ​ക്തി​യാ​യി ഫ​സീ​ഹും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ്, അ​ബു​ഹ​ലി​ഫ, സാ​ൽ​മി​യ, നി​സാ​ൽ, ഫ​ർ​വാ​നി​യ, റി​ഗ്ഗ​യ്, അ​ബ്ബാ​സി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ട്ടു ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

ഫു​ട്ബാ​ൾ മ​ത്സ​രം യൂ​ത്ത് ഇ​ന്ത്യ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മ​ഹാ​നാ​സ് മു​സ്‌​ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഫ​ഹാ​ഹീ​ൽ യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ റ​മീ​സ് മു​ഹ​മ്മ​ദ്, ക​ലാ കാ​യി​കം ക​ൺ​വീ​ന​ർ ഇ.​സി. ഷ​കീ​ബ്, ഡാ​നി​ഷ് മു​ഹ​മ്മ​ദ്, ബാ​സി​ൽ സ​ലീം, നി​ഷാ​ദ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth India Football
News Summary - Youth India Football Tournament: Riggay winners
Next Story