Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു​വ​ക​ലാ​സാ​ഹി​തി അ​ൽ...

യു​വ​ക​ലാ​സാ​ഹി​തി അ​ൽ ഖോ​ർ യൂ​നി​റ്റ്

text_fields
bookmark_border
യു​വ​ക​ലാ​സാ​ഹി​തി അ​ൽ ഖോ​ർ യൂ​നി​റ്റ്
cancel

ദോ​ഹ: യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ അ​ൽ ഖോ​ർ യൂ​നി​റ്റി​ന് രൂ​പം​ന​ൽ​കി. യു​വ​ക​ലാ​സാ​ഹി​തി ര​ക്ഷാ​ധി​കാ​രി ഷാ​ന​വാ​സ് ത​വ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ഹീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ക​ലാ​സാ​ഹി​തി സെ​ക്ര​ട്ട​റി ജീ​മോ​ൻ ജേ​ക്ക​ബ്, പ്ര​സി​ഡ​ന്റ് അ​ജി​ത് പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ൻ പേ​ഴും​മൂ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ൻ.​കെ. പ്ര​കാ​ശ​ൻ സ്വാ​ഗ​ത​വും നി​യാ​സ് ന​ന്ദി​യും അ​റി​യി​ച്ചു.

യൂ​നി​റ്റ് പ്ര​സി​ഡ​ന്റാ​യി ജി​ഷാ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി നി​യാ​സി​നെ​യും വൈ​സ് പ്ര​സി​ഡ​ന്റാ​യി അ​നീ​ഷി​നെ​യും ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി അ​ജീ​ഷി​നെ​യും ട്ര​ഷ​റ​റാ​യി ഹ​നീ​ഫ​യെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarYuvakalasahithi
News Summary - yuvakalasahithi Al Khor Unit
Next Story