Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഹ​ർ അ​ബ്ദു​ൽ...

സ​ഹ​ർ അ​ബ്ദു​ൽ ഗ​ഫൂ​റി​ന് റാ​ങ്ക്

text_fields
bookmark_border
Qatar News
cancel
camera_alt

സ​ഹ​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ

ദോഹ: പ​ഞ്ചാ​ബി​ലെ ല​വ്‍ലി പ്ര​ഫ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ൽ ഒ​ന്നാം റാ​ങ്കും, ഗോ​ൾ​ഡ് മെ​ഡ​ലും നേ​ടി​യ സ​ഹ​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ. 96 ശ​ത​മാ​നം മാ​ർ​ക്കു​മാ​യാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. ഖ​ത്ത​ർ പ്ര​വാ​സി​യാ​യ തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ എ​രി​ശ്ശേ​രി പാ​ലം അ​ബ്ദു​ൽ ഗ​ഫൂ​റി​ന്റെ​യും, മാ​ള വ​ലി​യ​ക​ത്ത് സു​നി​ത ഹ​മീ​ദി​ന്റെ​യും മ​ക​ളാ​ണ്. ഖ​ത്ത​റി​ലെ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ്. 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ​ഖ​ത്ത​ർ ടോ​പ് സ്കോ​റ​ർ ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rankQatar News
News Summary - Zahar Abdul Ghafoor -rank
Next Story