Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ മ​ക്ക...

ന​വോ​ദ​യ മ​ക്ക ന​വാ​രി​യ യൂ​നി​റ്റ് സ​മ്മേ​ള​നം

text_fields
bookmark_border
ന​വോ​ദ​യ മ​ക്ക ന​വാ​രി​യ യൂ​നി​റ്റ് സ​മ്മേ​ള​നം
cancel

ജി​ദ്ദ: ന​വോ​ദ​യ മ​ക്ക ഏ​രി​യ​യി​ലെ ന​വാ​രി​യ യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. മ​ക്ക​യി​ലെ ബു​ഹൈ​റാ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​മ്പാ​ടി ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ന​വോ​ദ​യ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് ഷി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് ബു​ഷ​ർ ചെ​ങ്ങ​മ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ർ ഇ​രു​ട്ടി, ക​മാ​ലു​ദ്ദീ​ൻ ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ച​വ​റ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​ൻ​സാ​ർ ഖാ​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ഏ​രി​യ ട്ര​ഷ​റ​ർ ബ​ഷീ​ർ നി​ല​മ്പൂ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ മേ​ലാ​റ്റൂ​ർ പു​തി​യ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. റ​ഷീ​ദ് ഒ​ല​വ​ക്കോ​ട്, നൈ​സ​ൽ പ​ത്ത​നം​തി​ട്ട, റി​യാ​സ് വ​ള്ളു​വ​മ്പ്രം, മു​ജീ​ബ് റ​ഹ്മാ​ൻ നി​ല​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ള്ള ഷ​ഹാ​ര​ത്ത് സ്വാ​ഗ​ത​വും ഹൈ​ദ​ർ അ​രീ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: അ​ൻ​സാ​ർ ഖാ​ൻ തി​രു​വ​ന​ന്ത​പു​രം (പ്ര​സി.), ഫൈ​സ​ൽ കൊ​ടു​വ​ള്ളി, നാ​സ​ർ പ​ട്ടാ​മ്പി (വൈ​സ് പ്ര​സി.), ബു​ഷാ​ർ ചെ​ങ്ങ​മ​നാ​ട് (സെ​ക്ര.), പി.​ഐ. നൗ​ഷാ​ദ്, ഉ​മ്മ​ർ ഇ​രി​ട്ടി (ജോ. ​സെ​ക്ര.), അ​ബ്​​ദു​ൽ ജ​ലീ​ൽ (ട്ര​ഷ.), പോ​ക്ക​ർ (ജീ​വ​കാ​രു​ണ്യം ക​ൺ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaUnit meet
News Summary - ന​വോ​ദ​യ മ​ക്ക ന​വാ​രി​യ യൂ​നി​റ്റ് സ​മ്മേ​ള​നം
Next Story