Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2020 5:28 AM IST Updated On
date_range 20 Aug 2020 7:38 AM ISTമസ്ജിദുന്നബവിയിൽ കൂടുതൽ സൗകര്യമേർപ്പെടുത്തും
text_fieldsbookmark_border
മദീന: മുഹർറം ഒന്നുമുതൽ മസ്ജിദുന്നബവിയിലെ വികസന ഭാഗങ്ങളിലും മുറ്റങ്ങളിലും നമസ്കരിക്കാനെത്തുന്നവർക്ക് കാർെപറ്റുകൾ ഒരുക്കാൻ മസ്ജിദുന്നബവി കാര്യാലയം നടപടി തുടങ്ങി. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിയുടെ നിർദേശത്തെ തുടർന്നാണിത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതൽ പാലിച്ച് 7000 കാർെപറ്റുകളാണ് ഇതിനായി ഒരുക്കുന്നത്. രണ്ടാളുകൾക്കിടയിൽ 1.80 സൻെറിമീറ്റർ അകലം പാലിച്ച് ഒരു കാർെപറ്റിൽ മൂന്നു പേർക്കാണ് നമസ്കാരത്തിന് സൗകര്യമുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story