Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബസും ട്രക്കും...

ബസും ട്രക്കും കൂട്ടിയിടിച്ച് 10​ പേർക്ക്​ പരിക്ക്

text_fields
bookmark_border
bus-truck accident
cancel
camera_alt

മ​ക്ക​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

മ​ക്ക: മ​ക്ക​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്​ 10​ പേ​ർ​ക്ക്​ പ​രി​ക്ക്. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ മ​ക്ക​യി​ലെ ഒ​രു ക്ലീ​നി​ങ്​ ക​മ്പ​നി​യു​ടെ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ടം ന​ട​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ്​ റെ​ഡ്​​ക്ര​സ​ൻ​റി​​ന്റെ നാ​ലു​ യൂ​നി​റ്റ്​ ആം​ബു​ല​ൻ​സു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ​സാ​ഹി​ർ, ഹി​റ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു​പേ​രു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​ർ ഏ​തു രാ​ജ്യ​ക്കാ​രാ​ണെ​ന്ന്​ വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus-truck accident
News Summary - 10 people injured in bus-truck accident
Next Story