Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​താ​ഗ​തം...

ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ;​ 11 ബം​ഗ്ലാ​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ഗ​താ​ഗ​ത ത​ട​സ്സ​പ്പെ​ടു​ത്ത​ലി​നും പൊ​തു​ശ​ല്യ​ത്തി​നും

പി​ടി​യി​ലാ​യ ബം​ഗ്ലാ​ദേ​ശി​ക​ൾ

റി​യാ​ദ്​: ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും വ​ഴി​യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​നും 11 വി​ദേ​ശി​ക​ളെ റി​യാ​ദ്​ റീ​ജ​ന​ൽ പൊ​ലീ​സ് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ്ര​തി​ക​ൾ ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. പി​ടി​യി​ലാ​യ​വ​ർ അ​വ​രു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationsTraffic RulesSaudia Arabia News
News Summary - 11 Bangladesh natives arrested in violating traffic rules
Next Story