Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 117 പേർക്ക്...

സൗദിയിൽ 117 പേർക്ക് കൂടി കോവിഡ്

text_fields
bookmark_border
സൗദിയിൽ 117 പേർക്ക് കൂടി കോവിഡ്
cancel
Listen to this Article

ജിദ്ദ: സൗദിയിൽ 117 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 236 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 7,53,241ഉം രോഗമുക്തരുടെ എണ്ണം 7,40,244ഉം ആയി. പുതുതായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്തെ ആകെ മരണം 9,075 ആണ്. നിലവിൽ 3,922 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 46 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.27 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 27, റിയാദ് 22, മദീന 19, മക്ക 16, ത്വാഇഫ് 8, അബഹ 3, ദമ്മാം 3, ജിസാൻ 3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCovid 19
News Summary - 117 Covid cases in Saudi
Next Story